സീരിയല്‍ നടി മേഘ്‌ന ഡിസംബര്‍ ഒന്നിന് കാഞ്ഞങ്ങാട്ടെത്തുന്നു
Nov 28, 2014, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2014) സീരിയല്‍ നടി മേഘ്‌ന ഡിസംബര്‍ ഒന്നിന് കാഞ്ഞങ്ങാട്ടെത്തുന്നു. രാവിലെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിക്കുന്ന ബ്യൂട്ടി പാര്‍ലര്‍ മേഘ്‌ന ഉദ്ഘാടനം ചെയ്യും.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് മേഘ്‌ന.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് മേഘ്‌ന.
Keywords : Kanhangad, Kasaragod, Kerala, Entertainment, Inauguration, Megna, Asianet.