വര്‍ഗീയ കേസിലടക്കം പ്രതിയായ പിടികിട്ടാപുള്ളി ഗള്‍ഫില്‍ നിന്നും എത്തിയപ്പോള്‍ അറസ്റ്റിലായി
Aug 27, 2014, 20:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.08.2014) വര്‍ഗീയ കേസിലടക്കം പ്രതിയായ പിടികിട്ടാപുള്ളി ഗള്‍ഫില്‍ നിന്നും എത്തിയപ്പോള്‍ അറസ്റ്റിലായി. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ കെ.പി. കബീര്‍ (26) ആണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട്ടെ വര്‍ഗീയകേസില്‍ ഉള്‍പെട്ട കബീര്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. കബീറിനെതിരെ എട്ട് കേസുകളാണ് നിലവിലുഉള്ളത്. ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി സുമേഷ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ച കേസിലും പോലീസ് ജീപ്പ് കത്തിച്ച കേസിലും കബീര്‍ പ്രതിയാണ്.
പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Arrest, Accuse, Kerala, K.P Kabeer, Kalluravi, Police Jeep, Fire.