4 കേസുകളിലെ പിടികിട്ടാപ്പുള്ളി വിമാനത്താവളത്തില്‍ അറസ്റ്റില്‍
Oct 16, 2014, 12:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.10.2014) നാലു അക്രമക്കേസുകളില്‍ പ്രതിയായ പടന്നക്കാട്ടെ യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തു. പടന്നക്കാട്ടെ റാഷിദ്(26) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ പിടിയിലായത്. കോടതിയില്‍ ഹാജരാകാതെ ഗള്‍ഫിലേക്കു കടക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഗള്‍ഫില്‍ നിന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു പിടിയിലായത്.

Keywords : Kanhangad, Case, Accuse, Arrest, Airport, Kerala, Kochi, Rashid, Nedumbashery.