മരണവീട്ടില്‍ പോയി മടങ്ങുന്നതിനിടെ സ്‌കൂട്ടറിടിച്ചു വീട്ടമ്മ മരിച്ചു; മകള്‍ക്കു ഗുരുതരം
Dec 30, 2014, 10:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.12.2014) മരണവീട്ടില്‍ പോയി മടങ്ങുന്നതിനിടെ സ്‌കൂട്ടറിടിച്ചു വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്കു ഗുരുതരമായി പരിക്കേറ്റു. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ കൂഞ്ഞമ്പുവിന്റെ ഭാര്യ കുമ്പ(62)ആണു മരിച്ചത്. മകള്‍ പത്മാവതിയെ സാരമായ പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുമ്പ മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ചാണു മരിച്ചത്. ഐങ്ങോത്ത് ദേശീയപാതയില്‍ വച്ചു മരണവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെ ഇന്നലെ വൈകുന്നേരമാണു സംഭവം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഘര്‍ വാപസി മതപരിവര്‍ത്തനമല്ല; വി.എച്ച്.പി
Keywords: Kanhangad, kasaragod, Kerala, Accident, Accidental-Death, Scooter, Injured, hospital, Treatment,
Advertisement: