കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്; രണ്ട് പേര്‍ക്ക് ഗുരുതരം
Feb 11, 2015, 10:30 IST
മാവുങ്കാല്‍: (www.kasargodvartha.com 11/02/2015) കല്യാണ്‍ റോഡ് മേലടുക്കത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോട് സ്വദേശിനി അമ്മാളു (68), ബന്ധു ജയന്തി (38), ഓട്ടോ ഡ്രൈവര്‍ മൂന്നാംമൈലിലെ രഘു (30), നീലേശ്വരം ചായ്യോത്തെ നസീര്‍ (45), ഭാര്യ റഹ്മത്ത് (40), മുത്തലിബിന്റെ മകള്‍ മിന്നാമറിയം (നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ സാരമായി പരിക്കേറ്റ അമ്മാളുവിനെയും ജയന്തിയെയുമാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നീലേശ്വരത്ത് നിന്ന് ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്നു കാറും നെല്ലിക്കാട്ടേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Car, Auto-rickshaw, Accident, Injured, Hospital, Kasaragod, Kanhangad, Kerala, Accident in Mavungal: 6 injured.