പെരിയ വാഹനാപകടം: വിവാഹ നിശ്ചയ സംഘത്തിലെ ഒരാള്‍ മരിച്ചു
Nov 23, 2013, 19:00 IST
കാഞ്ഞങ്ങാട്: പെരിയ മൂന്നാംകടവില്‍ ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചു. കാഞ്ഞങ്ങാട് വെള്ളിക്കോത്തെ കെ.ടി രവീന്ദ്രന്‍ (62) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷമാണ് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ രവീന്ദ്രന്‍ ഉള്‍പെടെ 11 പേര്‍ക്കാണ് പരിക്കേറ്റിരുന്നത്.
പരിക്കേറ്റ മറ്റുള്ളവരെ മാവുങ്കാല്‍ കിംസ് ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിക്കോത്ത് നിന്നും കുണ്ടംകുഴി കൊളത്തൂരിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ പരിക്കേറ്റ വെള്ളിക്കോത്തെ മാധവ (56) ന്റെ മകന്‍ സുഭാഷിന്റെ വിവാഹ നിശ്ചയത്തിനായി പോവുകയായിരുന്നു ഇവര്‍. മുന്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദേവീ രവീന്ദ്രനാണ് ഭാര്യ.
മക്കള്‍: സിന്ധു രവീന്ദ്രന്‍, സിമ്മി രവീന്ദ്രന്‍.
വിവാഹ നിശ്ചയത്തിന് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്

Keywords : Kanhangad, Accident, Death, Obituary, Hospital, Injured, Kasaragod, Raveendran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.