യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിന് പണികിട്ടി !
Aug 25, 2015, 16:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/08/2015) ബൈക്കിലെത്തിയ യുവാവ് ജില്ലാ ആശുപത്രിയിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറി. യുവതി ബഹളം വെച്ചതിനെ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പിന്നീട് വസ്ത്രം മാറി ബൈക്കെടുക്കാന്‍ തിരികെയെത്തിയ യുവാവിനെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ വീണ്ടും പിടികൂടാന്‍ ശ്രമിച്ചെങ്കിലും രണ്ടാം തവണയും ഇയാള്‍ രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ ഉടമയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുവേണ്ടി പോലീസ് കാഞ്ഞങ്ങാട് ജോ. ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെട്ട് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords : Kanhangad, Kerala, Hospital, Youth, Bike, Police, Natives, Abuse case: accused identified.
Advertisement: