ജമാഅത്തെ ഇസ്ലാമി മുന്‍ ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ നദ്‌വി നിര്യാതനായി
Dec 3, 2012, 19:53 IST
ആലിയ അറബിക്ക് കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം ലക്‌നൗ നദ്വത്തുല്‍ ഉലൂമില്‍ നിന്നും നദ്‌വിബിരുദം നേടുകയായിരുന്നു. ഭാര്യ: ആഇഷാബി. മക്കള്‍: നസീം അഹ്മദ്, ഹനീഫ, ഡോ. നജീബ്, ഷെമീബ, ഷാജഹാന്‍, അന്‍സാര്‍, സാഹിന, നസീന, നവാസ്, ശക്കീബ്.
മരുമക്കള്‍: താഹിറ, ഡോ. മഹ്മൂദ്, സല്‍മ, മുനീര്‍, ഫാഇസ, ശമീല, മെഹൂബ്, ഹാരിസ്, ഹംന, ഫാസില. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ഇബ്രാഹിം, ഫസലുള്ള, ഹംസ, ഖദീജ, കുഞ്ഞായിസ. ഖബറടക്കം: തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ കല്ലിങ്കാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Jamaathe-Islami, Aboobacker Nadvi, Pallikara, Kanhangad, Wife, Kasaragod, Kerala, Aboobacker Nadvi