അതിഞ്ഞാലിലെ അബ്ദുല്‍ റഹിമാന്‍ ഹാജി നിര്യാതനായി
Feb 4, 2012, 15:30 IST
Abdul rahman haji |
ഭാര്യ പരേതനായ എം.അബൂബക്കര്‍ ഹാ ജിയുടെ മകള്‍ കുഞ്ഞാസിയ ഹജ്ജുമ്മ. മക്കള്‍: നിസാര്‍, സിദ്ദീഖ്(ഇരുവരും ഷാര്‍ജ), ഹഫ്‌സത്ത്, സമീറ, സീനത്ത്. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ആറങ്ങാടി, അബ്ദുല്‍ ഷുക്കൂര്‍ നീലേശ്വരം, ശംസുദ്ദീന്‍ പരപ്പ(ഇരുവരും ഷാര്‍ജ), ശം സിയ, ആബിദ. സഹോദരങ്ങള്‍: കുഞ്ഞാസിയ, പരേതനായ ചേരക്കാടത്ത് മമ്മു, കുഞ്ഞബ് ദുല്ല, മറിയുമ്മ.
Keywords: kasaragod, Kanhangad, Obituary,