ഗള്‍ഫില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അസുഖം മൂലം മരിച്ചു
Mar 26, 2014, 16:57 IST
കാഞ്ഞാങ്ങാട്: ( www.kasargodvartha.com 26.03.2014) കുവൈത്തില്‍ നിന്നും മൂന്നു മാസം മുമ്പ് അവധിയിലെത്തിയ മീനാപ്പീസ് കടപ്പുറം സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. പരേതരായ ചിത്താരി അടുക്കത്തില്‍ അബ്ദുറഹ്മാന്‍രെയും നബീസ മാട്ടമ്മലിന്റെയും മകന്‍ അബ്ബാസ് (42) ആണ് മരിച്ചത്.
Also Read: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ യുവതി നഗ്‌നനായെത്തി
Keywords: Gulf, Kuwait, Meenapees Kadappuram, Abbas, Abbas Kanhangad passes away
Advertisement:
ഹൃദ്രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്നു. ഭാര്യ: ഫാതിമ. മക്കള്‍: ഷജില, ഷജീര്‍, സഫ്‌വാന്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അസീസ് (കുവൈത്ത്), മൈമൂന, റാബിയ, പരേതനായ ഷാഫി.
Keywords: Gulf, Kuwait, Meenapees Kadappuram, Abbas, Abbas Kanhangad passes away
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍