വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിക്ക് 9 മാസം കഠിന തടവ്, 1,000 രൂപ പിഴ
Mar 19, 2015, 09:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/03/2015) വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയെ ഒമ്പത് മാസം കഠിന തടവിനും 1,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ കെ. റഷീദി (34)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
ആവിയില്‍ മുഹമ്മദ് കുഞ്ഞി (34), ഭാര്യാപിതാവ് ഇബ്രാഹിം കുട്ടി എന്നിവരെ 2010 ജനുവരി 14ന് വൈകിട്ട് വീട്ടില്‍ കയറി റഷീദ് ആക്രമിച്ചുവെന്നാണ് കേസ്. ഗള്‍ഫിലെ വാടക പ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് റഷീദിനെ ആക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
Also Read:
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ യുഗം അവസാനിക്കുന്നു
Keywords: Kasaragod, Kerala, Kanhangad, Attack, Court, Fine, Attack Case, Accused.
Advertisement: