city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാവില്‍നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 13/06/2015) മാവില്‍നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു. ചെമ്മട്ടംവയല്‍ ബല്ലാത്തെ പെരിയടുത്ത് ഗോവിന്ദന്‍ (60) ആണ് മരിച്ചത്. ഹൊസ്ദുര്‍ഗിലെ വീട്ടുപറമ്പില്‍ നിന്ന് മാങ്ങപറിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

ഭാര്യ: ജാനകി. മക്കള്‍: ശ്യാമള, വിനോദ്  (ഓട്ടോഡ്രൈവര്‍), പരേതയായ ലത.
മാവില്‍നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  60 year old man dies after falling from tree, Kanhangad, Obituary, Kasaragod, Kerala, Mango Tree.

മാവില്‍നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia