ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍
Apr 13, 2012, 09:32 IST
കാഞ്ഞങ്ങാട്: ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ ആറ് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടിയെ ഒറ്റപ്പെട്ട നിലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് കണ്ടെത്തിയത്. കുട്ടിയുടെ നാടും പേരും അറിവായിട്ടില്ല.
Keywords: Kasaragod, Kanhangad, Girl, police-station, Kerala