സ്‌കൂളുകള്‍ക്ക് ബസ് വാങ്ങാന്‍ 50 ലക്ഷം അനുവദിച്ചു
Feb 22, 2012, 15:52 IST
കാസര്‍കോട്: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മൂന്ന് സ്‌കൂളുകള്‍ക്കും, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ രണ്ട് സ്‌കൂളുകള്‍ക്കും സ്‌കൂള്‍ ബസ് വാങ്ങാന്‍ എം.എല്‍.എമാരുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കൊട്ടോടി ജി.എച്ച്.എസ്.എസ്, ചായ്യോത്ത് ജി.എച്ച്.എസ്.എസ്, രാവണീശ്വരം ജി.എച്ച്.എസ്.എസ്, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കക്കാട്ട് ജി.എച്ച്.എസ്.എസ്, കയ്യൂര്‍ ഗവ.മോഡല്‍ ഐ.ടി.ഐ എന്നീ സ്ഥാപനങ്ങള്‍ക്കാണ് സ്‌കൂള്‍ ബസുകള്‍ വാങ്ങുന്നത്. ബസുകള്‍ ഓടിക്കുന്നതിന്റെ പൂര്‍ണ്ണ ചെലവ് സ്‌കൂളുകളാണ് വഹിക്കുക.

Keywords: Kasaragod, Kanhangad, Bus, Fund allowed, School.