city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈ­ക്കില്‍ ക­ട­ത്താന്‍ ശ്ര­മി­ച്ച നാ­ല് ചാ­ക്ക് പൂ­ഴി പി­ടി­യില്‍

ബൈ­ക്കില്‍ ക­ട­ത്താന്‍ ശ്ര­മി­ച്ച നാ­ല് ചാ­ക്ക് പൂ­ഴി പി­ടി­യില്‍
കാ­ഞ്ഞ­ങ്ങാട്: കൈ­ന­റ്റി­ക്ക് ഹോണ്ട ബൈ­ക്കില്‍ ക­ട­ത്തു­ക­യാ­യി­രു­ന്ന നാ­ല് ചാ­ക്ക് പൂ­ഴി പോ­ലീ­സ് പി­ടി­കൂടി.

കെ.എല്‍ 14 എ 6894 ന­മ്പര്‍ കൈ­ന­റ്റി­ക് ഹോ­ണ്ട­യില്‍ ക­ട­ത്തു­ക­യാ­യി­രു­ന്ന പൂ­ഴി ശ­നി­യാഴ്­ച രാ­വി­ലെ പ­ള്ളിക്ക­ര പൂ­ച്ച­ക്കാ­ട് നിന്നും ബേ­ക്കല്‍ എസ്.ഐ ടി. ഉ­ത്തം­ദാ­സാ­ണ് പി­ടി­കൂ­ടി­യത്. ബൈക്ക് ഓ­ടി­ച്ച­ചി­രുന്ന പ­ള്ളി­ക്ക­ര കു­റു­ച്ചി­ക്കു­ന്നി­ലെ മൊ­യ്­തു­വി­ന്റെ മ­കന്‍ അ­ബ്ദുല്‍ മ­ജീ­ദി­നെ(34) അ­റ­സ്റ്റു ചെ­യ്തു.

പൂ­ച്ച­ക്കാ­ട് നിന്നും ശ­നി­യാഴ്ച രാ­വി­ലെ പൂ­ഴി­ക­ട­ത്തി­ക്കൊ­ണ്ട് പോ­യ­ മൂന്ന് ഓ­ട്ടോ­കളും പോ­ലീ­സ് പി­ടി­ച്ചെ­ടു­ത്തി­രുന്നു. പൂ­ഴി­ക്ക് വന്‍ ലം­ഭം ല­ഭി­ക്കു­ന്ന­തോ­ടു കൂ­ടി­യാ­ണ് പ­ലരും ബൈ­ക്കു­ക­ളി­ലും, ഓ­ട്ടോ­റി­ക്ഷ­ക­ളിലും പൂ­ഴി­കട­ത്ത് ആ­രം­ഭി­ച്ചി­രി­ക്കു­ന്നത്.

Keywords:  Bike, Illegal sand, Arrest, Kanhangad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia