ജില്ലയില്‍ പുതിയ നാല് പഞ്ചായത്തുകള്‍ കൂടി...
May 1, 2015, 11:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/05/2015) കാസര്‍കോട് ജില്ലയില്‍ നാല് പുതിയ പഞ്ചായത്തുകള്‍ നിലവില്‍ വന്നു. അജാനൂര്‍ പഞ്ചായത്ത് വിഭജിച്ച് പുതുതായി നിലവില്‍ വന്ന മാണിക്കോത്ത് പഞ്ചായത്തിന്റെ ആസ്ഥാനം മഡിയനാണ്. കിനാനൂര്‍- കരിന്തളം, കോടോം- ബേളൂര്‍, ബളാല്‍ പഞ്ചായത്തുകള്‍ വിഭജിച്ച് പരപ്പ ആസ്ഥാനമാക്കിയുള്ളതാണ് പുതിയ പരപ്പ പഞ്ചായത്ത്.
പള്ളിക്കര, ഉദുമ പഞ്ചായത്തുകള്‍ വിഭജിച്ച് പനയാല്‍ പഞ്ചായത്ത് നിലവില്‍ വന്നു. പെരിയാട്ടടുക്കമാണ് ആസ്ഥാനം. ചെമ്മനാട് പഞ്ചായത്ത് വിഭജിച്ച് പുതുതായി കളനാട് ആസ്ഥാനമായി മേല്‍പ്പറമ്പ് പഞ്ചായത്തും രൂപീകരിച്ചു. പുതുതായി നിലവില്‍ വന്ന മാണിക്കോത്ത് പഞ്ചായത്തിന്റെ വടക്ക് ഭാഗത്തെ അതിര്‍ത്തി പള്ളിക്കര പഞ്ചായത്താണ്. കിഴക്ക് ഭാഗത്തെ അതിര്‍ത്തി- ചിത്താരിപ്പുഴ, കോടാട്ട് പാലം, മഡിയന്‍ കൂലോം റോഡ്, വെള്ളിക്കോത്ത് -കൂലോം റോഡില്‍ മഡിയന്‍ സ്കൂള്‍. മഡിയന്‍-പാലക്കി റോഡ്, പാലക്കി വയല്‍, മഡിയന്തോട്, തെക്ക് ഭാഗത്തെ അതിര്‍ത്തി- ചോരി വയല്‍ വെള്ളായിപ്പാലം. പടിഞ്ഞാര്‍ അതിര്‍ത്തി- അറബിക്കടല്‍.
പരപ്പ പഞ്ചായത്തിന്റെ അതിര്‍ത്തി ഇങ്ങിനെയാണ്. വടക്ക് - നായിക്കയം മൊട്ടറോഡ്, കോളിയാര്മല കള്ളാര്‍ ഗ്രാമപഞ്ചായത്ത് (റിസര്‍വ് വനം). കിഴക്ക് -ഏറാംചിറ്റ- കനകപ്പള്ളി റോഡ്, കനകപ്പള്ളി കല്ലഞ്ഞി പി.ഡബ്ല്യു.ഡി റോഡ്, കല്ലഞ്ഞി അരയിക്കരച്ചാല്, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് റിസര്‍വ് വനം. തെക്ക്- വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് റിസര്‍വ് വനം, കുറുഞ്ചേരി, പെരിയങ്ങാനം, കോളംകുളം, പുലയനടുക്കം, മയ്യങ്ങാനം, ചേമ്പേന റോഡ്, ബിരിക്കുളം, കൊല്ലമ്പാറ റോഡ്. പടിഞ്ഞാര്‍- കുറുച്ചിക്കാനം, മയ്യങ്ങാനം, വളാപ്പാടി ചാല്, എരളാല്‍ മാണിയൂര്ചാല്.
പുതിയ പഞ്ചായത്തുകളുടെ ഭരണ സമിതി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അധികാരമേല്‍ക്കും.
Also Read:
പൈലറ്റുമാര്‍ എത്തിയില്ല: എയര്‍ ഇന്ത്യയുടെ കൊച്ചി-റിയാദ് വിമാന സര്‍വീസ് മുടങ്ങി
Keywords: Kanhangad, Kasaragod, Panchayath, Ajanur, Divided, Kalanad, Manikkoth Panchayath, 4 more panchayats in the district.
Advertisement: