മദ്യപിച്ച് പോലീസിനെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ കോടതി തടവിന് ശിക്ഷിച്ചു
Jul 4, 2015, 11:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/07/2015) മദ്യപിച്ച് പോലീസിനെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ കോടതി തടവിന് ശിക്ഷിച്ചു. നീലേശ്വരം പേരോലിലെ സഞ്ജുഭട്ടിനെ (35)യാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) നാലു മാസം തടവിനും 100 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
എട്ടുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് മദ്യപിച്ചെത്തിയ മൂന്നംഗ സംഘം പോലീസുകാരനെ മര്‍ദിക്കുകയായിരുന്നു. കേസില്‍ പ്രതികളായ നീലേശ്വരം കക്കാട്ടെ പ്രസാദ് എന്ന ഹരിപ്രസാദിനെ(25)യും നീലേശ്വരം തെരുവിലെ മുരളി (42)യെയും കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഈ സമയം ഒളിവിലായിരുന്നു സഞ്ജുഭട്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, court, Jail, Police, Assault, Attack, 4 months imprisonment for assault accuse.
Advertisement: