മദ്യപിച്ച് ബഹളം വെച്ച യുവാവിന് തടവും 3,000 രൂപ പിഴയും
May 25, 2012, 11:30 IST
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ പൊതുസ്ഥലത്ത് ബഹളംവെച്ച യുവാവിനെ കോടതി 3,000 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും കോടതി ശിക്ഷിച്ചു. പുതുക്കൈ വാഴുന്നോറടിയിലെ എം. സജിത്തിനെയാണ് (23) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്.
ഫെബ്രുവരി 26 ന് വൈകുന്നേരം നീലേശ്വരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സജിത്ത് മദ്യലഹരിയില്‍ ബഹളം സൃഷ്ടിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.
Keywords: Kasaragod, Kanhangad, court order, Youth, Liquor