ജില്ലയിലെ ഏറ്റവും വലിയ മണല്‍ വേട്ട; കോടോം ബേളൂരില്‍ പിടികൂടിയത് 25 ലോഡ് മണല്‍
Aug 17, 2014, 23:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.08.2014) കോടോം ബേളൂര്‍ പഞ്ചായത്തിലെ വാവടുക്കം പുഴയോരത്ത് സൂക്ഷിച്ച 25 മണല്‍ പിടികൂടി. 500 ലധികം ചാക്കിലും കൂട്ടിയിട്ട നിലയിലായിരുന്നു മണല്‍ കണ്ടെത്തിയത്. ജില്ലയിലെ ഏറ്റവും വലിയ മണല്‍ വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാജപുരം എസ്.ഐ രാജന്‍ പ്രത്യാക്ക് നടത്തിയ റെയ്ഡിലാണ് മണല്‍ ശേഖരം കണ്ടെത്തിയത്. സംഭവം റവന്യൂ അധികൃതരെ അറിയിച്ചിട്ടുണ്ട്. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്
അതേസമയം മണല്‍ ശേഖരത്തിന് പിന്നിലാരെന്ന് പോലീസിന് സൂചന ലഭിച്ചിട്ടില്ല.

Keywords : Kasaragod, Kanhangad, Sand, Seized, Police, Investigation, Kerala, Vavadukkam.