city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാറ്ററി പൊട്ടിത്തെറിച്ച് കണ്ണ് നഷ്ടപ്പെട്ട യുവാവിന് 2.21 ലക്ഷം നഷ്ടപരിഹാരം

കാഞ്ഞങ്ങാട്: ബാറ്ററി പൊട്ടിത്തെറിച്ച് കണ്ണ് നഷ്ടപ്പെട്ട യുവാവിന് 2.21 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. കാഞ്ഞങ്ങാട് കിഴക്കുംകരയിലെ ദിനേശനാണ് ഇന്‍ഷൂറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടത്. ഓട്ടോ ഇലക്ട്രിക് കടയിലെ ട്രാക്ടറില്‍ നിന്നാണ് ബാറ്ററി പൊട്ടിത്തെറിച്ച് ദിനേശന് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത്.

 2007 സപ്തംബറില്‍ മാവുങ്കാലിലെ അംബികാ ഓട്ടോ ഇലക്ട്രിക് വര്‍ക്‌സ് ആന്റ് ബാറ്ററി പാലസ് കടയില്‍ വെച്ചാണ് ട്രാക്ടറിന്റെ ബാറ്ററി അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ പൊട്ടിത്തെറിച്ചത്. യുവാവിന്റെ ഇടതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. ട്രാക്ടര്‍ ഇന്‍ഷൂറന്‍സ് ചെയ്തത് ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയാണ്.
ബാറ്ററി പൊട്ടിത്തെറിച്ച് കണ്ണ് നഷ്ടപ്പെട്ട യുവാവിന് 2.21 ലക്ഷം നഷ്ടപരിഹാരം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Insurance, Court order, Kanhangad, Kerala, Eye, Battery.

Advertisement:


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia