ചാരായക്കടത്ത്; പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവ്
Aug 12, 2015, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/08/2015) നാടന്‍ ചാരായം കടത്തിയ കേസില്‍ പ്രതിയെ രണ്ടുകൊല്ലം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
പരപ്പ കാരാട്ട് വണ്ണാര്‍ക്കടവിലെ പി എം ജോസിനെയാണ് (52) ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചത്.
2008 മാര്‍ച്ച് 14 ന് പ്ലാസ്റ്റിക് കന്നാസില്‍ അഞ്ചുലിറ്റര്‍ നാടന്‍ ചാരായവുമായി പോകവെ കാരാട്ട് വെച്ച് നീലേശ്വരം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി ചാര്‍ജ് ചെയ്ത കേസിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം.
Keywords: Kasaragod, Kerala, Kanhangad, Jail, Imprisonment, 2 year imprisonment for Hooch case accuse.
Advertisement: