സദാചാര പോലീസ് സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ റിമാന്‍ഡില്‍
Sep 14, 2012, 18:06 IST
കാഞ്ഞങ്ങാട്: സദാചാര പോലീസിന്റെ പീഡനത്തെ തുടര്‍ന്ന് തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ രജിലേഷ് തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ രണ്ടുപേരെ കൂടി കോടതി റിമാന്‍ഡ് ചെയ്തു.
മെട്ടമ്മലിലെ മുബഷീര്‍ (31), നൗഷാദ് (28) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഈ കേസിലെ ഒമ്പത് പ്രതികളെ നേരത്തെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പേര്‍ കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

Keywords: Moral Police, Arrest, Rajilesh death case, Kanhangad, Kasaragod