ബൈക്കപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്കും യുവാവിനും പരിക്ക്
Feb 15, 2013, 17:24 IST
file photo |
കഴിഞ്ഞ ദിവസം വൈകുന്നേരം ആനന്ദാശ്രമത്തില്‍ പോയി തിരിച്ച് വരികയായിരുന്ന നന്ദകുമാറിനെ അട്ടേങ്ങാനത്തു നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബൈക്കിടിക്കുകയായിരുന്നു. ഇതിന് ശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ബൈക്ക് ഓടിച്ചിരുന്ന അട്ടേങ്ങാനത്തെ ശ്രീജിത്തിന് പരിക്കേല്‍ക്കുകയുമായിരുന്നു. ഇരുവരെയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Bike accident, Student, Youth, Injured, Kanhangad, Kasaragod, Kerala, Malayalam news, 2 injured in bike accident, Kerala,Gulf news, Kerala news, Business news, Education news, Stock news, Health news.