രണ്ടു പേര് തൂങ്ങി മരിച്ച നിലയില്‍
Aug 4, 2014, 10:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.08.2014) വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോത്തെ കണ്ണന്റെ മകന് കുഞ്ഞിക്കണ്ണന്(51), തൃക്കരിപ്പൂര്‍ തങ്കയത്തെ മൂസക്കുട്ടിയുടെ മകന് സി.കെ.കരീം(55) എന്നിവരാണ് മരിച്ചത്.
കുഞ്ഞിക്കണ്ണനെ വീട്ടിനടുത്ത കശുമാവിന് കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. വിട്ടു മാറാത്ത അസുഖത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നു പറയുന്നു. ഗൗരിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
Also Read:
'സുപ്രഭാതം' പുലരാന്‍ വൈകുന്നത് സ്കൂപ്പിന് വേണ്ടി?
Keywords: Kasaragod, Kanhangad, Died, House, Suicide, Tree, Kunhikkannan, C.K Kareem, 2 found dead hanged .
Advertisement: