പോലീസ് ബൈക്കിന്റെ കാറ്റഴിച്ചുവിടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
Sep 8, 2014, 21:07 IST
നീലേശ്വരം:(www.kasargodvartha.com 08.09.2014) വള്ളംകളി സ്ഥലത്ത് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന്റെ ബൈക്കിന്റെ കാറ്റഴിച്ചുവിടാന്‍ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. കിഴക്കേമുറിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ഓണാഘോഷത്തിന്റെ ഭാഗമായി വള്ളംകളി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഡ്യൂട്ടിക്കായി എത്തിയ പോലിസുകാരന്റെ ബൈക്കിന്റെ ടയറിന്റെ കാറ്റാണ് അഴിച്ചുവിടാന്‍ ശ്രമിച്ചത്. കിഴക്കേമുറി സ്വദേശികളായ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kanhangad, kasaragod, Kerala, കേരളം, Police, case, arrest, Nileshwaram, 2 arrested for bike air out
Advertisement: