ഉദുമയില്‍ 17 കാരന് കുത്തേറ്റ് ഗുരുതരം
Apr 23, 2015, 21:57 IST
ഉദുമ: (www.kasargodvartha.com 23/04/2015) ഉദുമ എരോലില്‍ 17കാരന് കുത്തേറ്റ് ഗുരുതരം. എരോലിലെ ഇബ്രാഹിമിനാണ് കുത്തേറ്റത്. യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പള്ളിയില്‍ നിന്നും സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ ചട്ടഞ്ചാലിലെ സെക്കീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദേലംപാടിയില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് സക്കീറിന്റെ കാര്‍ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വിദ്യാര്‍ത്ഥിക്ക് നേരെ അക്രമമുണ്ടായത്.
ഇബ്രാഹിമിന്റെ പിതാവ് ടി.എം അബ്ദുല്ല ഗള്‍ഫിലാണ്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇബ്രാഹിം വിജയിച്ചിരുന്നു. സക്കീര്‍ നേരത്തെ ദേലംപാടിയില്‍ നടന്ന ഒരു അക്രമ കേസിലും ഉള്‍പെട്ടിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പള്ളിയില്‍ നിന്നും സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ ചട്ടഞ്ചാലിലെ സെക്കീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദേലംപാടിയില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് സക്കീറിന്റെ കാര്‍ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വിദ്യാര്‍ത്ഥിക്ക് നേരെ അക്രമമുണ്ടായത്.
Keywords : Udma, Stabbed, Injured, Hospital, Car, Police, Investigation, Kasaragod, Kanhangad, Kerala.