15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം: ബന്ധു അറസ്റ്റില്‍
Sep 1, 2015, 11:30 IST
രാജപുരം: (www.kasargodvartha.com 01/09/2015) പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോളനിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് ബന്ധുവായ ജയരാജനെ വെള്ളരിക്കുണ്ട് സി.ഐ ടി.പി. സുമേഷ് അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
Keywords : Rajapuram, Accuse, Arrest, Police, Investigation, Kanhangad, Kerala, Molestation, Family.