കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കുളത്തില്‍ വീണു മരിച്ചു
Jun 8, 2015, 17:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/06/2015) കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കുളത്തില്‍ വീണു മരിച്ചു. പെരിയ ആയമ്പാറ ഗവ യു പി സ്‌കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ത്ഥിയും ആയമ്പാറയിലെ ബാബുവിന്റെ മകനുമായ ലിബി(13)നാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കെ വീടിനടുത്ത കുളത്തില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.
സംഭവം നേരില്‍ കണ്ട ലിബിന്റെ ഇളയമ്മയുടെ നിലവിളി കേട്ട് അയല്‍ക്കാരനായ നാരായണന്‍ കുളത്തിലേക്ക് ചാടി ലിബിനെ പുറത്തെത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. ബേക്കല്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: ലൈബിന്‍, നിഖില.
Keywords: Kasaragod, Kerala, Kanhangad, Death, Deadbody, Libin, Periya, Student, 13-year-old boy drowns in pond.
Advertisement: