ഫഹദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം പ്രഖ്യാപിച്ചു
Jul 16, 2015, 11:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/07/2015) സ്കൂളിലേക്ക് പോവുകുമ്പോള്‍ വെട്ടേറ്റ് മരിച്ച പെരിയ കല്ല്യോട്ട് കണ്ണോത്തെ മുഹമ്മദ് ഫഹദിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഇക്കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനം കൈക്കൊണ്ടതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അറിയിച്ചു. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചിരുന്നു. ഒരാഴ്ചമുമ്പാണ് ഫഹദിനെ സ്കൂളിലേക്ക് പോകുമ്പോള്‍ വിജയന് എന്നയാള്‍ ക്രൂരമായി വെട്ടിക്കൊന്നത്. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.
കുട്ടിയുടെ കുടുംബത്തിന് സഹായം നല്‍കണമെന്ന് സബ് മിഷന് ഉന്നയിച്ചുകൊണ്ട് നെല്ലിക്കുന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്ക് എന്‍.എ. നെല്ലിക്കുന്ന് നിവേദനവും നല്‍കിയിരുന്നു.

Keywords : Kanhangad, Kasaragod, N.A. Nellikunnu, Kerala, Fahad Murder, 10 Lakhs for Fahad's family, UK Traders
Advertisement:
Advertisement: