city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൊസ്ദുര്‍ഗിലെ ജയശ്രീകാമത്ത് നിര്യാതയായി

ഹൊസ്ദുര്‍ഗിലെ ജയശ്രീകാമത്ത് നിര്യാതയായി
Jayasreekamath
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിര്‍ റോഡിലെ കൃഷ്ണ നിവാസില്‍ പരേതനായ സുബ്ബറായ കാമത്തിന്റെ ഭാര്യ മീനാക്ഷിയെന്ന ജയശ്രീകാമത്ത്(62) നിര്യാതയായി. മക്കള്‍: ജയന്ത് എസ് കാമത്ത് (ഐ സി സി ഐ ബാങ്ക് മൈ സൂര്‍), ഗായത്രി ഭക്ത(പുത്തൂര്‍). മരുമക്കള്‍: രാധികാ കാമത്ത്, ഗുരുദത്ത ഭക്ത.സഹോദരങ്ങള്‍: മീര വാമനക്കാമത്ത്, പാണ്ഡുരംഗ പൈ, ശാന്തി എസ് കാമത്ത് മുല്‍ക്കി, രാധിക ആര്‍ ഷേണായി പയ്യന്നൂര്‍, ത്രിവിക്രമ പൈ, ഗുരുദത്ത് പൈ(ഇരുവരും പച്ചക്കറി സണ്‍സ് ഹൊസ്ദുര്‍ഗ്).

Keywords: Obituary, Hosdurg, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia