ഹജ്ജ് തീര്‍ഥാടകര്‍ക്ക് കുത്തിവെപ്പ്
Sep 29, 2011, 18:54 IST
കാഞ്ഞങ്ങാട്: ഈ വര്‍ഷം പ്രൈവറ്റായി ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ഹജ്ജ് അസോസിയേഷന്‍ നല്‍കിയിരിക്കുന്ന ലിസ്റ്റില്‍പ്പെട്ട തീര്‍ത്ഥാടകര്‍ക്ക് മെനിഞ്ചറ്റീസ് കുത്തിവെപ്പും പോളിയോ തുളളി മരുന്നും ഒക്‌ടോബര്‍ ഒന്നിന് രാവിലെ 9 മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വെച്ച് നല്‍കും. മരുന്നിന്റെ ലഭ്യതയ്ക്കനുസരിച്ച് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ക്രമത്തില്‍ മാത്രമേ വാക്‌സിനേഷന്‍ നടത്തുകയുളളൂ. തീര്‍ത്ഥാടകര്‍ ഹെല്‍ത്ത് കാര്‍ഡുമായി അന്നേദിവസം രാവിലെ 9 മണിക്ക് ജില്ലാ ആശുപത്രിയില്‍ എത്തിച്ചേരണമെന്ന് ഡി എം ഒ അറിയിച്ചു.
Keywords: Kasaragod, Kanhangad, Hajj, Hospital.