സില്‍വര്‍ജൂബിലി ആഘോഷം
Mar 17, 2012, 07:30 IST
കാഞ്ഞങ്ങാട്: പെരിയ കായക്കുളം യെസ്‌വി ബ്രദേഴ്‌സ് ക്ലബ്ബിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ജൂബിലി ആഘോഷം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ ഭാസ്‌കരന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍, സി രാജന്‍, ഗീത നാരായണന്‍, പി കെ കൃഷ്ണന്‍, കെ കൊട്ടന്‍, കെ കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ബാബുരാജ് സ്വാഗതം പറഞ്ഞു.
Keywords: kasaragod, Kanhangad, സില്‍വര്‍ജൂബിലി