വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
Dec 29, 2011, 07:30 IST
കാസര്‍കോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയുടെ ആവശ്യത്തിനായി ടാറ്റാ സുമോ, ബൊലേറോ, സ്പേഷ്യോ , ഗ്രാന്റ്, എന്നീ മോഡലുകളില്‍പ്പെട്ട ഒരു വാഹനം മാസവാടകയ്ക്ക് എടുക്കുന്നു. ക്വട്ടേഷനുകള്‍ ജൂണ്‍ അഞ്ചിന് രാവിലെ 11 മണിവരെ സ്വീകരിക്കും. 11.30 ന് തുറക്കും. വിശദ വിവരങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ എന്‍ ആര് എച്ച് എം വിഭാഗത്തില്‍ നിന്നും ലഭിക്കും. ഫോണ്‍ 0467 2209466.
Keywords: kasaragod, Kanhangad, Vehicle, Quotation,