വാഴത്തോട്ടം നോക്കാന്‍പോയ കര്ഷകന് വയലില്‍ മരിച്ച നിലയില്‍
Jul 28, 2014, 11:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.07.2014) കര്‍ഷകനെ വയലിലെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അരഇയിലെ നീരൊഴുക്കില്‍ കരുണനെ (61) യാണ് ശനിയാഴ്ച വൈകിട്ട് വടക്കുംപുറം കൈപ്പാട് വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയോടെ വീട്ടില്‍നിന്നിറങ്ങിയ കരുണന് തിരിച്ചുവരാത്തതിനെതുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. വാഴത്തോട്ടം നോക്കാനാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയതായിരുന്നു. സോഷ്യലിസ്റ്റ് ജനതയുടേയും കര്‍ഷകത്തൊഴിലാളി യൂണിയന്റേയും സജീവ പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: സാവിത്രി. മക്കള്‍: മഹീന്ദ്രന്, മനോജ്. സഹോദരങ്ങള്‍: വസന്തന്, രാഗിണി, ചന്ദ്രാവതി, പുഷ്പ.

Keywords: Kanhangad, Obituary, Kasaragod, Kerala, Farmer, Karunan, Arayil.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067