റോഡ് സുരക്ഷ പഠന ക്ലാസ്
Nov 9, 2011, 13:36 IST
കാഞ്ഞങ്ങാട്: ജോയിന്റ് ആര്‍ഡിയോയുടെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷ ദശകത്തിന്റെ ഭാഗമായി ടീച്ചര്‍മാര്‍ക്കുള്ള എകദിനപഠന ക്ലാസ് ജോയിന്റ് ആര്‍ഡിഒ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഡോ.പത്മനാഭന് ബോധവല്‍ക്കരണ ക്ലാസെടുത്തു. ചടങ്ങില്‍ മധുസൂദനന്, ശ്രീകൃഷ്ണ അനിഭായ്, സുഭാഷ് കുമാര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Road, class, RTO, Kanhangad, Kasaragod