city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റെയില്‍ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ട മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല

റെയില്‍ സ്റ്റേഷന് സമീപത്തെ  കുറ്റിക്കാട്ടില്‍ കണ്ട മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല
കാഞ്ഞങ്ങാട്: കഴിഞ്ഞ ശനിയാഴ്ച കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇനിയും തിരിച്ചറിഞ്ഞില്ല. 65 വയസ്സ് പ്രായം തോന്നിക്കുന്ന വൃദ്ധന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: kasaragod, Kanhangad, Dead body



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia