റവന്യു ജില്ലാ ശാസ്ത്രമേള സംഘാടക സമിതി രൂപീകരണം
Oct 28, 2011, 11:32 IST
കാഞ്ഞങ്ങാട്: റവന്യു ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ ഐ.ടി. മേള നവംബര്‍ 17, 18 തീയതികളില്‍ കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് സ്‌കൂളില്‍ നടക്കും.
Keywords: Kasaragod, Kanhangad, Revenue-district,School-Kalolsavam