മിന്നലേറ്റ് ക്ഷേത്രത്തില്‍ നാശനഷ്ടം
May 13, 2012, 11:00 IST
കാഞ്ഞങ്ങാട്: കനത്ത മഴയിലും ഇടിമിന്നലിലും ക്ഷേത്രത്തില്‍ നാശനഷ്ടം. രാവണശ്വരം രാമന്‍കുന്ന് മഹാവിഷ്ണുക്ഷേത്രത്തിലാണ് നാശനഷ്ടമുണ്ടായത്. നടപ്പന്തലിന്റെ കോണ്‍ക്രീറ്റ് തൂണില്‍ വിള്ളല്‍ വീണു. തൂണിന്റെ താഴെ ഭാഗത്ത് കോണ്‍ക്രീറ്റ് അടര്‍ന്നു വീണിട്ടുണ്ട്. വൈദൃുതി വയറുകള്‍, സ്വിച്ച് ബോര്‍ഡുകള്‍ എന്നിവ കത്തി നശിച്ചു.
ക്ഷേത്രവളപ്പിലെ പാലമരത്തിന്റെ തറയും തകര്‍ന്നു. ഒരു ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം അധികൃതര്‍ അറിയിച്ചു.
Keywords: Lightning, Temple,Temple, Kanhangad, Kasaragod
ക്ഷേത്രവളപ്പിലെ പാലമരത്തിന്റെ തറയും തകര്‍ന്നു. ഒരു ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം അധികൃതര്‍ അറിയിച്ചു.
Keywords: Lightning, Temple,Temple, Kanhangad, Kasaragod