മദ്രസ ഗ്രാന്റ് മുഖ്യമന്ത്രി വിതരണം ചെയ്യും
Oct 28, 2011, 11:09 IST
കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ മദ്രസകള്‍ക്ക് അനുവദിച്ച ഗ്രാന്റ് തുകയുടെ വിതരണോദ്ഘടാനം ശനിയാഴ്ച്ച പത്ത് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഗ്രാന്റിന് അര്‍ഹത നേടിയ കാസര്‍കോട് ജില്ലയിലെ മദ്രസാ മാനേജ്‌മെന്റ് പ്രതിനിധികള്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ തിരിച്ചറിയല്‍ രേഖയുമായി രാവിലെ പത്ത് മണിക്ക് മുമ്പ് ടൗണ്‍ ഹാളില്‍ എത്തിച്ചേരണമെന്ന് ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി സി. മുഹമ്മദ്കുഞ്ഞി അറിയിച്ചു.
Keywords: Oommen Chandy, Kanhangad, Kasaragod, Madrasa-grand,Distribution