മത്സ്യബന്ധനത്തിനിടെ കടലില്‍ തെറിച്ചു വീണ് മത്സ്യത്തൊഴിലാളി മരിച്ചു
Aug 29, 2014, 10:00 IST
നീലേശ്വരം: (www.kasargodvartha.com 29.08.2014) മത്സ്യബന്ധനത്തിനിടെ കടലില്‍ തെറിച്ചു വീണ് മത്സ്യത്തൊഴിലാളി മരിച്ചു. തൈക്കടപ്പുറം ബോട്ടുജെട്ടിക്കു സമീപത്തെ എം. ഗംഗാധരന് (48) ആണ് മരിച്ചത്.
ഭാര്യ: നാരായണി. മക്കള്‍: ഗീതു, ഗ്രീഷ്മ, അഖില. സഹോദരങ്ങള്‍: ഗോപാലന്, കുഞ്ഞിക്കണ്ണന്, മാധവി, തങ്കമണി, ലീല, കാര്‍ത്യായനി, പരേതയായ ശൈലജ. മത്സ്യഫെഡ് ചെയര്‍മാന്റെ അടിയന്തിര സഹായനിധിയില്‍ നിന്നു 5,000 രൂപ ജില്ലാ മാനേജര്‍ വനജ കുടുംബത്തിന് കൈമാറി.
ശനിയാഴ്ച തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തില്‍ ഗംഗാധരന്റെ മരുമകള്‍ തപസ്യയുടെ വിവാഹം തീരുമാനിച്ചിരുന്നു. ചടങ്ങ് മാറ്റി വച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords : Fishermen, Death, Kanhangad, Nileshwaram, Obituary, M. Gandadharan.