മണ്ഡലം സമ്മേളനം വിജയിപ്പിക്കും
Oct 8, 2011, 10:10 IST
കാഞ്ഞങ്ങാട്: നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനം വിജയിപ്പിക്കാന്‍ കോടോം ബേളൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് ഉപാധ്യക്ഷന്‍ എം.പി ജാഫര്‍ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് മൂസ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ഹക്കീം മീനാപ്പീസ്, സെക്രട്ടറി എന്‍.കെ.ഹാരിസ് ബാവാ നഗര്‍, കോടോം ബേളൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ടി.പി. ഫാറൂഖ്, അറഫാത്ത്, എം. മുസ്തഫ, അബ്ദുല്‍ ബാസിത്ത് പ്രസംഗിച്ചു. ഗള്‍ഫിലേക്ക് യാത്ര പോകുന്ന കെ.എം.സി.സി. പ്രവര്‍ത്തകരായ സഫീര്‍, സാദിഖ്, സാബിര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിപുനസംഘടിപ്പിച്ചു.
പുതിയ ഭാരവാഹികളായി ശിഹാബ് (പ്രസി.), ഫൈസല്‍, സുഹൈല്‍, ഇസ്മയില്‍ (വൈ.പ്രസി.), സി. അറഫാത്ത് (സെക്ര.), ഹനീഫ, ഷഫീഖ്, സാബിത്ത് (ജോ.സെക്ര.), അബ്ദുല്‍ ബാസിത്ത് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

Keywords: Kanhangad, Muslim-youth-league, കാഞ്ഞങ്ങാട്, മുസ്‌ലിം-യൂത്ത്‌ലീഗ്