ഭാര്യയെ ശല്യംചെയ്യുന്നത് തടഞ്ഞ ഭര്‍ത്താവിന് പൂവാലന്റെ മര്‍ദനം
Jun 24, 2015, 14:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/06/2015) ഭാര്യയെ ശല്യംചെയ്തത് തടഞ്ഞ ഭര്‍ത്താവിനെ പൂവാലന്‍ ക്രൂരമായി മര്‍ദിച്ചു. ചുള്ളിക്കര കാഞ്ഞിരത്തടി സ്വദേശിനിയായ സി. ഗോപിയെയാണ് അഭിനാഷ് എന്ന യുവാവ് മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ചുള്ളിക്കര ടൗണിലാണ് സംഭവം.
ഗോഭിയുടെ ഭാര്യ കുട്ടിയേയുംകൂട്ടി സ്‌കൂളില്‍പോകുമ്പോള്‍ അഭിനാഷ് പിറകേയെത്തി ശല്യപ്പെടുത്തുന്നത് പതിവായിരുന്നു. ഇതിനെ ചോദ്യംചെയ്ത വിരോധമാണ് മര്‍ദനത്തിന് കാരണമെന്നാണ് ഗോപി പറയുന്നത്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജപുരം പോലീസ് കേസെടുത്തു.
Keywords : Kanhangad, Attack, Housewife, Husband, Kerala, Man assaulted.

Advertisement: