പുഞ്ചാവിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു
Jan 13, 2013, 00:56 IST
File Photo |
മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് അല്‍പദൂരം പിന്നിട്ടപ്പോള്‍ ശക്തമായ തിരമാലയില്‍പെട്ട് മറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികള്‍ നീന്തിയാണ് രക്ഷപ്പെട്ടത്.
Keywords : Kanhangad, Fisher-Workers, Boat Accident, Kerala, Sea, Escape, Abdul Kader, Sharafali, Kasargodvartha, Malayalam News, Fishing boat capsized.