പുകയില വിരുദ്ധ ദിനാചരണം: റാലിയും, ബോധവല്‍ക്കരണ ക്ലാസും നടത്തി
Jun 1, 2013, 07:59 IST
കാഞ്ഞങ്ങാട്: പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയുടെയും പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും ഹൊസ്ദുര്‍ഗ് വികസനസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് കടപ്പുറത്ത് വെച്ച് റാലിയും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഹസീന താജദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വികസന സമിതി കണ്‍വീനര്‍ മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.കുഞ്ഞക്കൃഷ്ണന്‍ ക്ലാസെടുത്തു. വികസന സമിതി അംഗങ്ങളായ പി.വി. ശശികുമാര്‍, കെ.വി. ബാലന്‍, വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും കെ. അജിത്കുമാര്‍, കെ. വിനോദന്‍, അങ്കണ്‍വാടി ടീച്ചര്‍മാരും, ആശാ പ്രവര്‍ത്തകരും ജൂനിയര്‍ പി.എച്ച്.എന്‍മാരായ സീമ, ടി.പി. മൊയ്തീന്‍, ശ്രീജ, പി.ടി. ജലജ, കെ. രതി, സി. സുധ എന്നിവര്‍ നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശാരദ വി.നന്ദിയും പറഞ്ഞു.

Keywords: World tobacco day, Rally, Kanhangad Municipality, Periya, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News