city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി.എം.ഇ.ജി.പി ഉല്‍പ്പന്ന പ്രദര്‍ശനം കാഞ്ഞങ്ങാട്ട്

പി.എം.ഇ.ജി.പി ഉല്‍പ്പന്ന പ്രദര്‍ശനം കാഞ്ഞങ്ങാട്ട്
കാഞ്ഞങ്ങാട്:ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നുവരെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ പി എം ഇ ജി പി ജില്ലാതല പ്രദര്‍ശനം സംഘടിപ്പിക്കുന്നു. നേരത്തേ നടപ്പിലാക്കി വന്ന പി എം ആര്‍ വൈ, ആര്‍ ഇ ജി പി എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചുകൊണ്ട് ജില്ലാ വ്യവാസായ കേന്ദ്രം, ഖാദി കമ്മീഷന്‍, ഖാദി ബോര്‍ഡ് എന്നിവ മുഖാന്തിരം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പി എം ഇ ജി പി. പദ്ധതി പ്രകാരം നിരവധി യൂണിറ്റുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം നടത്തിവരുന്നു. യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങളുടെ പ്രചരണാര്‍ത്ഥമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം 28 ന് 11 മണിക്ക് പി കരുണാകരന്‍ എം പി നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ് അദ്ധ്യക്ഷത വഹിക്കും.

Keywords: Kanhangad, കാഞ്ഞങ്ങാട്, പി എം ഇ ജി പി ഉല്‍പ്പന്ന പ്രദര്‍ശനം,  ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia