പരിശീലനക്കളരി ആരംഭിച്ചു
Feb 2, 2012, 08:00 IST
കാഞ്ഞങ്ങാട്: അതിയാമ്പൂര് പാര്‍കോ ക്ലബ് ഫുട്ബോള്‍ പരിശീലനക്കളരി ആരംഭിച്ചു. 12നും 25നുമിടയില്‍ പ്രായമുള്ള 25 പേര്‍ക്ക് ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത്. കെ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ടി വിനോദ് അധ്യക്ഷനായി. എം കെ ബാലകൃഷ്ണന്, ബാബു ബല്ല, സജി എന്നിവര്‍ സംസാരിച്ചു. ബൈജു അതിയാമ്പൂര് സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kanhangad, Football, Traning,