പനി ഒഴിയുന്നില്ല, ആശുപത്രിയിലെ തിരക്കും
Jul 7, 2015, 18:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/07/2015) മഴയുടെ പിറകെയെത്തിയ പനി ഒഴിയുന്നില്ല. പനിബാധിച്ച് രോഗികള്‍ കൂട്ടത്തോടെ ജില്ലാ ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്. നിത്യവും കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി ആളുകളാണ് ആശുപത്രിയില്‍ എത്തികൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം പനി ബാധിച്ചെത്തിയ തിരുവനന്തപുരം സ്വദേശിയായ നിയാസിന് (32) മലമ്പനി ബാധിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചു. കൂടാതെ ജോബി മേലാഞ്ചേരി, ശാന്തിനി ഏച്ചിക്കാനം എന്നിവര്‍ക്ക് ഡെങ്കിപനി ബാധിച്ചതായി സ്ഥിരീകരിച്ചു.
അതിനിടെ കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച പെരിയ കൂടാനം പുത്തനടുക്കത്തെ കുമാരന്റെ ഭാര്യ കനകസുധയ്ക്ക് (34) എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ചതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
Keywords: Kasaragod, Kerala, Kanhangad, hospital, Fever, Treatment, Fever spreads, Advertisement Bombay Garments.
Advertisement: