പനിയെ തുടര്‍ന്ന് യുവാവ് മരിച്ചു
Aug 18, 2012, 00:21 IST
കാഞ്ഞങ്ങാട്: പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു. ചിത്താരി ചാമുണ്ഡിക്കുന്നിലെ അബ്ദുര്‍ റഹിമാന്റെ മകന് മുഹസിനാണ് (24) മരണപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയാണ് മുഹസിന് മരണത്തിന് കീഴടങ്ങിയത്.
മാതാവ്: ഷക്കീല. സഹോദരങ്ങള്‍: ഷാഹിദ്, ഷക്കീല്‍, ഇര്‍ഷാദ്, നിയാല. മയ്യത്ത് നോര്‍ത്ത് ചിത്താരി ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.
വ്യാഴാഴ്ച രാത്രിയാണ് മുഹസിന് മരണത്തിന് കീഴടങ്ങിയത്.
മാതാവ്: ഷക്കീല. സഹോദരങ്ങള്‍: ഷാഹിദ്, ഷക്കീല്‍, ഇര്‍ഷാദ്, നിയാല. മയ്യത്ത് നോര്‍ത്ത് ചിത്താരി ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.
Keywords: Fever, Obituary, Youth, Kanhangad, Kasaragod.