പടന്നക്കാട്ട് വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു
Nov 14, 2014, 11:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.11.2014) പടന്നക്കാട് റെയില്‍വെ പാലത്തിന് സമീപത്തെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ടോള്‍ ബൂത്തിന് സമീപത്തെ ചിണ്ടന്‍ മാസ്റ്ററുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി കവര്‍ച്ച നടന്നത്.
കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും 30,000 രൂപയും മറ്റു രേഖകളുമാണ് കവര്‍ച്ച പോയത്. സംഭവ സമയത്ത് വീട്ടില്‍ ആള്‍താമസമുണ്ടായിരുന്നില്ല. ഹൊസ്ദുര്‍ഗ് എസ്.ഐ കെ. ബിജുലാലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Padannakad, House, Robbery, Kerala, Police, Investigation, House burglary Padannakkad.
Advertisement: