നിയന്ത്രണം വി്ട്ട ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
Jan 13, 2012, 15:53 IST
ബളാല്‍ : നിയന്ത്രണം വിട്ട് ഓട്ടോമറിഞ്ഞ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബളാല്‍ പൊടിപ്പാറയിലെ കൊന്നനം കാട്ട് സിബി സെബാസ്റ്റ്യന്‍ (48), ബളാല്‍ ചേമംഞ്ചേരിയിലെ കൃഷ്ണന്‍ (48), എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെ വെള്ളരിക്കുണ്ട് മങ്കയം വളവില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kanhangad, Accident, Auto-rickshaw, Injured,